സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ചെന്നിത്തല

Ramesh-Chennithala

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിത.എസ്.നായരുടെ കത്ത് ഹൈക്കോടതി ഒഴിവാക്കിയതോടെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും തേജോവധം ചെയ്യാനുമുള്ള ഇടതു സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടിരിക്കുകയാണ്. കത്ത് ഉയര്‍ത്തിക്കാട്ടി എല്ലാവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനേറ്റ കനത്ത തിരിച്ചടിയാണിതെന്നും ചെന്നിത്തല പറഞ്ഞു.

Top