വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയായി മാറിയെന്ന് രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം : വിജിലന്‍സ് മുഖ്യമന്ത്രിയുടെ കളിപ്പാവയായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

ബന്ധുനിയമനക്കേസിൽ ഇ.പി.ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് കണ്ടെത്തൽ രാഷ്ട്രീയ തീരുമാനമാണെന്നും  ചെന്നിത്തല പറഞ്ഞു.

വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Top