chennai students fight five stabbed

knife

ചെന്നൈ : ചെന്നൈയില്‍ മലയാളി വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ത്യന്‍ മാരിടൈം അക്കാദമിയിലാണ് സംഘര്‍ഷം നടന്നത്.

റാഗിങിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കാരണം. അഞ്ച് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റിലായിട്ടുണ്ട്. എറണാകുളം ജില്ലക്കാരായ അഖില്‍, സെബാസ്റ്റ്യന്‍, ഫയാസ് എന്നിവര്‍ക്കാണ് കുത്തേറ്റത്

Top