ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തങ്ങളുടെ സീസണിലെ ആദ്യ വിജയം എന്ന ലക്ഷ്യവുമായി കളത്തിൽ ഇറങ്ങും. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഒരു പോയിന്റ് മാത്രമെ സ്വന്തമാക്കാൻ ആയിരുന്നുള്ളൂ.
നാലാം ദിവസം ഇന്ത്യക്ക് 216 റൺസിന്റെ ലീഡ്; ശ്രേയസ് അയ്യർ രക്ഷക്ക് എത്തിNovember 28, 2021 2:55 pm
ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ചായക്ക് പിരിയുമ്പോൾ ഇന്ത്യക്ക് 216റൺസിന്റെ ലീഡ്. അർദ്ധ സെഞ്ച്വറി പ്രകടനം നടത്തിയ
ലാ ലിഗ: അവസാന മിനിറ്റുകളിൽ മാച്ച് സ്വന്തമാക്കി ബാഴ്‌സലോണNovember 28, 2021 12:03 pm
അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളുടെ പിൻബലത്തിൽ വില്ലറയലിനെതിരെ ജയവുമായി ബാഴ്‌സലോണ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. 88ആം
ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ഹൈദരാബാദ്November 28, 2021 11:43 am
ഫറ്റോർഡ: ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ഹൈദരാബാദ് സീസണിലെ ആദ്യ വിജയം നേടി. ഇന്ന് ഗോവയിൽ നടന്ന
ദേശീയ സീനിയർ വനിതാ ഫുട്ബോൾ: കേരളം ഇന്നിറങ്ങുന്നുNovember 28, 2021 11:28 am
കോഴിക്കോട് : ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കന്നിക്കിരീടം ലക്ഷ്യമിട്ടു കേരളം ഇന്നിറങ്ങുന്നു. സംസ്ഥാനം ആദ്യമായി ആതിഥ്യമരുളുന്ന ചാംപ്യൻഷിപ്പിന്റെ
കൊൽക്കത്തൻ ഡെർബി സ്വന്തമാക്കി ബഗാൻ(3-0)November 28, 2021 11:09 am
വാസ്കോ : കൊൽക്കത്തയിലെ ‘വല്യേട്ടൻമാർ’ തങ്ങളാണെന്നു ബഗാൻ ഗോവയിൽ തെളിയിച്ചു. ഐഎസ്എലിലെ കൊൽക്കത്ത നഗരപ്പോരിൽ എടികെ മോഹൻ ബഗാൻ 3–0ന്
സ്പിൻ ‘വകഭേദ’ത്തിൽ വലഞ്ഞ് ന്യൂസിലാന്റ് ; നാലാം ദിനം നിർണായകംNovember 28, 2021 10:51 am
ഇന്ത്യൻ ബോളിങ്ങിനെതിരെ കിവീസ് ബാറ്റർമാരുടെ പ്രതിരോധശേഷിക്ക് ഒരു ദിവസം മാത്രമായിരുന്നു ആയുസ്സ്. ശൈലി മാറ്റത്തിലൂടെ, മൂർച്ച കൂട്ടിയെത്തിയ ഇന്ത്യൻ സ്പിൻ
ക്രുണാല്‍ പാണ്ഡ്യ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചുNovember 28, 2021 9:53 am
മുംബൈ: ക്രുണാല്‍ പാണ്ഡ്യ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു. കാരണങ്ങളൊന്നു വ്യക്തമാക്കാതെയാണ് ക്രുണാലിന്റെ രാജിയെന്ന് ബറോഡ ക്രിക്കറ്റ്
അടുത്ത വര്‍ഷം ഏപ്രില്‍ 14ന് റിലീസിനൊരുങ്ങി ലാല്‍ സിങ് ഛദ്ദയും കെജിഎഫ് 2വുംNovember 28, 2021 9:45 am
ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയും യാഷിന്റെ കെജിഎഫ് 2വും തിയേറ്റുകളില്‍ ഏറ്റുമുട്ടും. അടുത്ത വര്‍ഷം ഏപ്രില്‍ 14നാണ് ഇരു
ഫെഡറിക്കോ ഡിമാർകോ ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കുംNovember 27, 2021 7:15 pm
ഡിഫൻഡർ ഫെഡറിക്കോ ഡിമാർകോ ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും. 2026 ജൂൺ വരെ സാൻ സിറോയിൽ തുടരുന്ന കരാർ