ന്യൂഡല്‍ഹി: ഇസ്രായേല്‍ സര്‍ക്കാര്‍ അധികാരത്തിലുള്ള ഐഎഐയുമായി (ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ്) പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യന്‍ നാവിക സേന. 777 മില്യണ്‍ ഡോളറിന്റെ മിസൈല്‍ പ്രതിരോധ ഇടപാടാണ് ഇത്. എല്‍ആര്‍എസ്എഎം, മിസൈല്‍ പ്രതിരോധ
സി.പി.എം വിശദീകരണ യോഗങ്ങൾക്ക് മുൻപ് ചോദ്യങ്ങള്‍ ചോദിച്ച് ‘സേവ് ശബരിമല’October 24, 2018 5:26 pm
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പ്രതിരോധത്തിലായ സി.പി.എം താഴെ തട്ടു മുതല്‍ വിശദീകരണ യോഗങ്ങള്‍ തുടങ്ങാനിരിക്കെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി സേവ്
മോദി സര്‍ക്കാറിന് ഇത് അഗ്‌നിപരീക്ഷണം, അലോക് വര്‍മ്മ രണ്ടും കല്‍പ്പിച്ച് തന്നെOctober 24, 2018 2:03 pm
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന് വരുന്നത് അതി നിര്‍ണ്ണായക ദിനങ്ങള്‍. സി.ബി.ഐ ഡയറക്ടര്‍ ചുമതലയില്‍ നിന്നും മാറ്റിയതിനെതിരെ അലോക് വര്‍മ്മ സമര്‍പ്പിച്ച
ശബരിമല നിലപാടില്‍ ഇവര്‍ ഒറ്റക്കെട്ട് . . പ്രതിപക്ഷത്തിന് അവിടെയും പിഴച്ചു!October 24, 2018 1:10 pm
തിരുവനന്തപുരം: സി.പി.എമ്മില്‍ ശക്തമായി നിലപാടുകളുള്ള നേതാക്കളാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും. ഇവര്‍ തമ്മില്‍ പല
ഖഷോഗി കൊലപാതകം:സൗദി ‘പ്രതി’ക്കൂട്ടില്‍, സിഐഎ മേധാവി തുര്‍ക്കിയിലേക്ക്…October 24, 2018 11:18 am
ഇസ്താംബൂള്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്ടം സൗദി നയതന്ത്ര തലവന്റെ വീട്ടില്‍ കണ്ടെത്തിയതോടെ സൗദി ഭരണകൂടം കൂടുതല്‍ പ്രതിസന്ധിയില്‍. സിഐഎ
ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് എന്‍എസ്എസ്October 24, 2018 10:26 am
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും എന്‍.എസ്.എസ്. ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് എന്‍.എസ്.എസ്.
കള്ളപ്പണത്തിലെ കള്ളക്കളികള്‍; പ്രധാനമന്ത്രിയുടെ മറുപടി കാത്ത് രാജ്യംOctober 23, 2018 6:06 pm
ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ കണക്കെടുപ്പില്‍ പ്രധാനമന്ത്രിയുടേത് വെറും പ്രസംഗം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം, വിദേശത്ത് നിന്ന് തിരികെ കൊണ്ടു
ശരണം വിളിക്കാനോ, വിളിപ്പിക്കാനോ? അമിത്ഷാ കേരളത്തിലേക്ക്. . .October 23, 2018 4:45 pm
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്ന ബിജെപിയുടെ മുന്നറിയിപ്പിന് പിന്നാലെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലേക്ക്.
സ്ത്രീപ്രവേശന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത് ഭക്തി? ശബരിമലയിലേത് അതിശക്തമായ പ്രതിഷേധംOctober 23, 2018 3:37 pm
കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഏതാനും
‘മൈ ബൂത്ത് മൈ പ്രൈഡ്’; ബൂത്ത് തല പ്രവര്‍ത്തനം ശക്തമാക്കാന്‍ കോണ്‍ഗ്രസ്October 23, 2018 3:17 pm
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലം മുതല്‍ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നടപടികളുമായി കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസ്സിനെ അടിമുടി പരിഷ്‌കരിക്കുകയെന്ന ദൗത്യത്തില്‍