Special articles

K C Venugopal,

അത് . . മലയാളിയുടെ ബുദ്ധി . . ബി.ജെ.പിയെ മാത്രമല്ല, രാഹുലിനെ പോലും ഞെട്ടിച്ച നീക്കം

അത് . . മലയാളിയുടെ ബുദ്ധി . . ബി.ജെ.പിയെ മാത്രമല്ല, രാഹുലിനെ പോലും ഞെട്ടിച്ച നീക്കം

ന്യൂഡല്‍ഹി: നൂറ് ശതമാനം ബി.ജെ.പി വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന സംസ്ഥാനമാണ് കര്‍ണ്ണാടക. ഇപ്പോള്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും 2019 ല്‍ നടക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കാന്‍ കഴിയുമെന്ന ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷക്ക് നേരെയാണ് കോണ്‍ഗ്രസ്സിപ്പോള്‍

sabarinath-divya

എം.എൽ.എയെ . . വിവാഹം കഴിച്ചതിനാണ് സബ് കളക്ടർ ഇപ്പോൾ അനുഭവിക്കുന്നതെന്ന്

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് എം.എല്‍.എ ശബരിനാഥും കുടുംബക്കാരുമാണ് വനിതാ സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ ‘കുഴിയില്‍’ ചാടിച്ചതെന്ന് ആക്ഷേപം. ഭര്‍ത്താവായ ശബരീനാഥ് എം.എല്‍.എ ഇടപെടാതെ ദിവ്യ ഇത്തരം നടപടിക്ക് കൂട്ടുനില്‍ക്കില്ലന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ഇത്തരം സമ്മര്‍ദ്ദങ്ങള്‍

salman_modi

മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സല്‍മാന്‍ ഖാന്‍

മുംബൈ: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്ന് നടന്‍ സല്‍മാന്‍ ഖാന്‍. മോദിക്ക് പകരം കരുത്തനായ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാനില്ലെന്നും ബോളിവുഡ് സൂപ്പര്‍ താരം വ്യക്തമാക്കി. യു.പിയിലെയും ബീഹാറിലെയും ഉപതിരഞ്ഞെടുപ്പ് പരാജയവും

P Jayarajan

ജയരാജന് വല്ലതും സംഭവിച്ചാല്‍ കണ്ണൂര്‍ ജില്ല നിന്ന് കത്തും, കലാപം പടരും ; ഇന്റലിജന്‍സ്

കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ പി.ജയരാജന് വല്ലതും സംഭവിച്ചാല്‍ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം. കണ്ണൂര്‍ ജില്ലയില്‍ മാത്രമായി സംഘര്‍ഷം ഒതുങ്ങി നില്‍ക്കില്ലന്നും രാഷ്ട്രീയ കലാപമായി പടരാനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. ബി.ജെ.പി-ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ ഭീഷണി

murali

എം.പിയായപ്പോള്‍ തമ്മില്‍ തല്ലും തുടങ്ങി . . മാണിയെ കണ്ട കൃഷ്ണദാസിനെതിരെ മുരളി

കോട്ടയം: ബി.ജെ.പി കേരള ഘടകത്തിലെ ചേരിപ്പോര് വീണ്ടും മറ നീക്കി പുറത്ത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെ.എം മാണിയെ വീട്ടില്‍ പോയി കണ്ട് സഹായം അഭ്യര്‍ത്ഥിച്ച ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസിനെ പരിഹസിച്ച് മറ്റൊരു ദേശീയ കൗണ്‍സില്‍ അംഗമായ

ballot paper

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചില്ലങ്കില്‍ ലോക് സഭ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: 2019 ലെ ലോക് സഭ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയില്ലങ്കില്‍ തിരഞ്ഞെടുപ്പ് തന്നെ ബഹിഷ്‌ക്കരിക്കുമെന്ന നിലപാടിലേക്ക് പ്രതിപക്ഷം. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തില്‍ തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടത് നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമാണ്. മറ്റ്

pinarayi_sada

ഗവര്‍ണ്ണറും സര്‍ക്കാറും തുറന്ന പോരിലേക്ക് ? ശിക്ഷ ഇളവ് കാര്യത്തില്‍ കടുത്ത ഭിന്നത . .

തിരുവനന്തപുരം: ബി.ജെ.പി നേതൃത്വവുമായും കേന്ദ്ര സര്‍ക്കാരുമായും കടുത്ത ഭിന്നതയില്‍ നില്‍ക്കുമ്പോഴും ഗവര്‍ണ്ണര്‍ പി.സദാശിവവുമായി രമ്യതയിലാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ ‘മധുവിധു’ അധികം താമസിയാതെ തന്നെ അവസാനിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. കൊലക്കേസുകളില്‍ ജീവപര്യന്തം തടവ്

Narendra Modi

മോദി സര്‍ക്കാര്‍ ആ ‘മാര്‍ഗ്ഗം’ ഉപയോഗിച്ചാല്‍ ? ആകാംക്ഷയോടെ അന്താരാഷ്ട്ര സമൂഹം . .

ലോക നേതാക്കളില്‍ മുന്‍ നിരയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം. ഇന്ത്യ ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളും നിലപാടുകളുമാണ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയത്. മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി ഇന്ത്യന്‍ നിലപാടുകള്‍ ലോക രഷ്ട്രങ്ങളെ വലിയ രൂപത്തില്‍

Shon George

ഭാര്യയെ ‘കയറിപിടിച്ചപ്പോൾ’ എന്തുകൊണ്ട് . . ജോസ്.കെ.മാണി നടപടി സ്വീകരിച്ചില്ല: ഷോൺ

കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച് തന്നെ അപമാനിച്ചിട്ടുണ്ടെന്ന ജോസ് കെ. മാണിയുടെ ഭാര്യയുടെ ആരോപണത്തില്‍ പ്രതികരിച്ച് യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ്ജ് രംഗത്ത്. ആ സ്ത്രീ പറഞ്ഞ കാര്യം ശരിയാണെങ്കില്‍ എം.പിയായ ജോസ്.കെ മാണി

28907196_794144634120155_969135404_n

തെലുങ്കുദേശത്തോട് ബി.ജെ.പി. കലിപ്പിൽ . . വൈ.എസ്.ആർ അവിശ്വാസവും ‘നാടകം’

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ് കൊണ്ടുവരുന്ന അവിശ്വാസം നാടകം ! ഈ വിഷയമുയര്‍ത്തി കേന്ദ്ര സര്‍ക്കാറുമായി ഇടഞ്ഞ തെലുങ്കുദേശം ആന്ധ്രയില്‍ മുതലെടുപ്പു നടത്തുന്നത് തടയാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് അവിശ്വാസം കൊണ്ടുവരുന്നത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് സൂചന.

Back to top