കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ കെട്ടിച്ചമച്ച കഥയെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ അധ്യക്ഷന്‍
കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ എല്ലാം കെട്ടിച്ചമച്ച കഥയാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ അധ്യക്ഷന്‍ കെ ശ്രീകാന്ത്. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍