വോട്ട് ചോദിച്ചിട്ടില്ല, ചെയ്തകാര്യങ്ങളുടെ പരസ്യം മാത്രമാണ് നല്‍കിയത്; ഡി.കെ ശിവകുമാര്‍

ബെംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ പത്രങ്ങളില്‍ വന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍ ഒരു നിയമവും ലംഘിക്കുന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. വോട്ട് ചോദിച്ചിട്ടില്ലെന്നും ചെയ്തകാര്യങ്ങളുടെ പരസ്യം മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ദളിത് യുവതിയെ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി
November 28, 2023 3:38 pm

ഗുജറാത്ത്: ഗുജറാത്തിലെ ഭാവ്‌നഗറില്‍ ദളിത് യുവതിയെ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. യുവതിയെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടും: അശോക് ഗെലോട്ട്
November 28, 2023 3:21 pm

ജയ്പുര്‍: രാജസ്ഥാനില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച നേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപി അവരുടെ പ്രചാരണങ്ങളിലൂടെ വര്‍ഗീയ ധ്രുവീകരത്തിനാണ്

ഉത്തര്‍പ്രദേശില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു
November 28, 2023 3:10 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. ബല്ലിയയില്‍ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടപോയ കുട്ടിയെ ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നാണ് പൊലീസ്

പാക് കലാകാരന്മാരെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
November 28, 2023 2:36 pm

ദില്ലി: പാക്കിസ്ഥാന്‍ കലാകാരന്മാരെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്രയും ഇടുങ്ങിയ ചിന്താഗതിക്കാരനാകരുതെന്ന് ഹര്‍ജിക്കാരനെ കോടതി വിമര്‍ശിച്ചു.

ആശ്വാസത്തിന്റെ ദിനം; സില്‍ക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്, കുത്തനെയുള്ള ഡ്രില്ലിങ് പൂര്‍ത്തിയായി
November 28, 2023 2:23 pm

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. തൊഴിലാളികളെ പുറത്തെത്തിക്കാനായി മുകളില്‍ നിന്നുള്ള ഡ്രില്ലിങ് പൂര്‍ത്തിയായി. തൊഴിലാളികളുടെ അടുത്തെത്താനുള്ള

വ്യാജ വാര്‍ത്തകളും അപകീര്‍ത്തി പോസ്റ്റുകളും തടയാനൊരുങ്ങി കര്‍ണാടക; ബില്ലിന്റെ കരടുരൂപം തയാറാക്കി
November 28, 2023 12:29 pm

ബംഗളൂരു: വ്യാജ വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തി പോസ്റ്റുകളും തടയാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി കര്‍ണാടക. ഡിസംബര്‍ നാലുമുതല്‍ ചേരുന്ന ശീതകാല നിയമസഭ സമ്മേളനത്തില്‍

രുചികരമായ ഭക്ഷണം നല്‍കിയില്ല: മഹാരാഷ്ട്രയില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു
November 28, 2023 12:28 pm

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ സ്വാദിഷ്ടമായ ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്ക്

അമിത് ഷാ കൊലപാതകിയെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശ് കോടതിയുടെ സമന്‍സ്
November 28, 2023 10:41 am

ലക്നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതി സമന്‍സ്. ഡിസംബര്‍ 16ന് ഹാജരാകാന്‍ നിര്‍ദേശം.2018-ല്‍ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം

കനത്ത മഴയും മിന്നലും; ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍
November 28, 2023 10:21 am

ഡല്‍ഹി: കനത്ത മഴയേയും മിന്നലിനേയും തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ആണ്

Page 2 of 5242 1 2 3 4 5 5,242