മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ടാണ് കുഴല്‍നാടന്‍ നല്‍കിയത്. അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടും താന്‍ ഉന്നയിച്ച

കോഴിക്കോട് നടുവട്ടത്തുള്ള റിലയന്‍സ് ട്രെന്റ്‌സിന്റെ ഷോറൂമിന് തീപിടിച്ചു
October 5, 2023 2:16 pm

കോഴിക്കോട്: കോഴിക്കോട് നടുവട്ടത്തുള്ള റിലയന്‍സ് ട്രെന്റ്‌സിന്റെ ഷോറൂമിന് തീപിടിച്ചു. കോഴിക്കോട് മീഞ്ചന്തയില്‍ നിന്നും ബീച്ചില്‍ നിന്നുമായി 4 ഫയര്‍ യൂണിറ്റുകള്‍

കരുവന്നൂര്‍ കേസ്; ഇഡിക്ക് മുന്നില്‍ രേഖകള്‍ ഹാജരാക്കി സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണന്‍
October 5, 2023 1:49 pm

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിക്ക് മുന്നില്‍ രേഖകള്‍ ഹാജരാക്കി സിപിഎം സംസ്ഥാന സമിതി അംഗം എം കെ

തട്ടം വിവാദം; സമസ്ത പ്രതികരിച്ചില്ലെന്ന വാദം ശരിയല്ല, നേതാക്കള്‍ തന്നെ പ്രതികരിക്കേണ്ടതില്ല; പൂക്കോട്ടൂര്‍
October 5, 2023 1:38 pm

മലപ്പുറം: മുസ്ലിം പെണ്‍കുട്ടികളുടെ തട്ടവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കെ അനില്‍കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ സമസ്ത പ്രതികരിച്ചില്ലെന്ന വാദം ശരിയല്ലെന്ന്

ഇടുക്കിയില്‍ പണം വച്ച് ചീട്ടുകളി; 13 പേര്‍ പിടിയില്‍
October 5, 2023 1:04 pm

ഇടുക്കി: ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളില്‍ പണം വെച്ച് ചീട്ടുകളി നടത്തുന്ന സംഘം പൊലീസ് പിടിയില്‍. 13 പേരെയാണ് പൊലീസ് പിടികൂടിയത്.

അപകടമൊഴിയാതെ മുതലപ്പൊഴി; അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു
October 5, 2023 12:30 pm

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. അഴിമുഖം

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; എം കെ കണ്ണന്‍ ഇ ഡിക്ക് മുന്നില്‍ നേരിട്ട് ഹാജരാകില്ല
October 5, 2023 12:09 pm

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എം കെ കണ്ണന്‍ ഇ ഡി ക്ക് മുന്നില്‍ നേരിട്ട് ഹാജരാകില്ല.

‘ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം’; ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
October 5, 2023 12:00 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണമെന്നും മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യ യാത്ര
October 5, 2023 11:52 am

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യ യാത്ര നടത്താം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമാണ് സൗജന്യ

എ ഐ ക്യാമറയ്ക്ക് മുന്നില്‍ മനപൂര്‍വം 51 തവണ നിയമലംഘനം; മൂവാറ്റുപുഴ സ്വദേശി പൊലീസിന്റെ പിടിയില്‍
October 5, 2023 11:21 am

തിരുവനന്തപുരം: എ ഐ ക്യാമറയ്ക്ക് മുന്നില്‍ മനപൂര്‍വം 51 തവണ നിയമലംഘനം നടത്തിയ യുവാവ് പിടിയില്‍. മൂവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്.

Page 660 of 7664 1 657 658 659 660 661 662 663 7,664