ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. പത്മകുമാറിന്റെ ചിറക്കരയിലെ ഫാം ഹൗസിലും ആശ്രാമം മൈതാനത്തുമായിരിക്കും തെളിവെടുപ്പ് നടത്തുക. കഴിഞ്ഞ ദിവസം ചാത്തന്നൂരിലെ പത്മകുമാറിന്റെ വീട്ടിലായിരുന്നു ആദ്യം തെളിവെടുപ്പ്

ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു; തിരക്ക് നിയന്ത്രനത്തിനായുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും
December 10, 2023 9:28 am

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജന പ്രവാഹം തുടരുന്നു. മരക്കൂട്ടത്തും ശരംകുത്തിയിലും തീര്‍ത്ഥാടകര്‍ വരിനിന്ന് സഹികെട്ടു. പതിനെട്ടാം പടിയില്‍ മിനിറ്റില്‍ 60 പേരെ

ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തി സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസം പരിഷ്‌കരിക്കും
December 10, 2023 9:12 am

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസം പരിഷ്‌കരിക്കാന്‍ തീരുമാനം. പരിഷ്‌കരണത്തിന്റെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തും. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളില്‍

ഷബ്‌നയുടെ മരണം; ഗാര്‍ഹിക പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
December 10, 2023 8:08 am

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഷബ്‌ന ആത്മഹത്യ ചെയ്ത കേസില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഷബ്‌നയെ ഭര്‍ത്താവിന്റെ

കശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി മനോജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
December 10, 2023 8:06 am

പാലക്കാട്: കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശി മനോജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ചിറ്റൂര്‍ നെടുങ്ങോട്ടുള്ള

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴ; പത്തനംതിട്ടയിലും എറണാകുളത്തും യെല്ലോ അലേര്‍ട്
December 10, 2023 7:49 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍

കാനത്തിന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും; സംസ്‌കാരം രാവിലെ 11 ന് കോട്ടയത്തെ വീട്ടുവളപ്പില്‍
December 10, 2023 7:31 am

കോട്ടയം: കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും. കോട്ടയം വാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാരം.

വയനാട്ടില്‍ 8 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 7 പേര്‍; നടപടി വേണമെന്ന് നാട്ടുകാര്‍
December 10, 2023 7:20 am

കല്‍പ്പറ്റ: എട്ടുവര്‍ഷത്തിനിടെ ഏഴുപേരാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാത്രം രണ്ട് മനുഷ്യ ജീവനുകള്‍ കടുവയെടുത്തു. ഇന്നലെ

നവകേരള സദസ് ഇന്ന് പുനരാരംഭിക്കും; പര്യടനം തുടരുക ഉച്ചക്ക് രണ്ട് മണിക്ക് പെരുമ്പാവൂരില്‍ നിന്ന്
December 10, 2023 7:02 am

കൊച്ചി: കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക്, എറണാകുളം ജില്ലയിലെ

Page 3 of 7243 1 2 3 4 5 6 7,243