വൈസ് ചാൻസലർമാരെ നിയമിക്കാൻ അധികാരം വേണമെന്നതാണ് ഗവർണറുടെ പ്രശ്നമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കാൻ അധികാരം വേണമെന്നതാണ് ഗവർണറുടെ ആവശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരള പ്രവാസി സംഘം തിരുവനന്തപുരം രാജ്ഭവന് മുന്നിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർ

പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബിജെപി പ്രവര്‍ത്തകന്‍
November 16, 2022 12:54 pm

കണ്ണൂർ: ഖത്തർ ലോകകപ്പിന്റെ ആഘോഷങ്ങളിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ. ഇങ്ങ് കേരളത്തിലും ആ ആരവത്തിന് ഒട്ടും കുറവില്ല. മെസ്സിയുടെയും റൊണാൾഡോയുടെയും

‘അനാരോഗ്യം മൂലം ലീവിൽ’; ജില്ല സെക്രട്ടറിക്ക് പാർട്ടി അംഗം കത്ത് അയക്കുന്നതിൽ എന്താണ് തെറ്റെന്നും ജയരാജൻ
November 16, 2022 12:27 pm

കണ്ണൂർ: അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാതിരുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി

തുടർച്ചയായി എങ്ങനെ ഇത്രയധികം നാക്കുപിഴകൾ? സുധാകരനെതിരെ പി കെ ബഷീർ എംഎൽഎ
November 16, 2022 12:24 pm

തിരുവനന്തപുരം: കെ. സുധാകരനെതിരെ മുസ്ലിം ലീഗ് എംഎൽഎ പി കെ ബഷീർ. യുഡിഎഫിൽ വിശ്വസിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് കെ. സുധാകരന്റേത്.

‘സുധാകരന്റെ രാജികത്ത് പച്ചക്കള്ളം’; സര്‍ക്കാരിനെ രക്ഷിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശന്‍
November 16, 2022 12:10 pm

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ രാജി സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി

‘നിയമനം റദ്ദാക്കിയതിന് മുൻകാല പ്രാബല്യം നൽകരുത്’, കെടിയു മുൻ വിസി സുപ്രീംകോടതിയിൽ
November 16, 2022 11:57 am

ഡൽഹി : കെടിയു മുൻ വിസി സുപ്രീംകോടതിയിൽ. കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ടാണ് ഡോ.

സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസ്; കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തു
November 16, 2022 11:51 am

കൊച്ചി: നടി സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ലിയോൺ

ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപവുമായി എസ്എഫ്ഐ; വിശദീകരണം തേടി വിസി
November 16, 2022 11:40 am

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എസ്എഫ്‌ഐയുടെ ബാനർ. തിരുവനന്തപുരം സംസ്‌കൃത കോളേജിന്റെ കടവാടത്തിലാണ് എസ്എഫ്‌ഐ ബാനർ കെട്ടിയത്.

സർക്കാരിനെ വെട്ടിലാക്കി വീണ്ടും പിൻവാതിൽ നിയമനം; ആനാവൂർ നാഗപ്പന്റെ കത്ത് പുറത്ത്
November 16, 2022 11:35 am

തിരുവനന്തപുരം: സഹകരണ സംഘത്തില്‍ നിയമിക്കേണ്ടവരുടെ പേര് ശുപാര്‍ശ ചെയ്യുന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കത്താണ് ഇപ്പോള്‍ പുറത്തുവന്നത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച 18കാരൻ പിടിയിൽ
November 16, 2022 11:11 am

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീ‍ഡിപ്പിച്ച 18കാരൻ പൊലീസ് പിടിയിൽ. കടയ്ക്കൽ ഇടത്തറ തോട്ടുവിള വീട്ടിൽ നീരജാണ് പൊലീസ് പിടിയിലായത് .

Page 1339 of 7664 1 1,336 1,337 1,338 1,339 1,340 1,341 1,342 7,664