മിന്നല്‍ മുരളി രണ്ടാം ഭാഗം ഉടന്‍, ത്രീഡി ഒരുക്കാന്‍ പദ്ധതിയെന്ന് നിര്‍മാതാവ് സോഫിയ പോള്‍
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാവ് സോഫിയ പോള്‍. കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം