പഞ്ചാബ് നാഷണല്‍ ബാങ്കിന് 1.8 കോടി പിഴ ചുമത്തി റിസര്‍വ് ബാങ്ക്

ദില്ലി: ബാങ്കിങ് നിയമങ്ങള്‍ ലംഘിച്ചതിന് ഐസിഐസിഐ ബാങ്കിനും  പഞ്ചാബ് നാഷണല്‍ ബാങ്കിനും റിസര്‍വ് ബാങ്കിന്റെ പിഴശിക്ഷ. പഞ്ചാബ് നാഷണല്‍ ബാങ്കിന് 1.8 കോടി രൂപയും ഐസിഐസിഐ ബാങ്കിന് മുപ്പത് ലക്ഷം രൂപയുമാണ് പിഴശിക്ഷ വിധിച്ചത്.

മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയ കിട്ടാക്കടം 10.72 ലക്ഷം കോടി; ഭൂരിഭാഗവും വന്‍കിട കുത്തക കമ്പനികളുടേത്‌
December 15, 2021 9:40 pm

തിരുവനന്തപുരം : കഴിഞ്ഞ സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2.02 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണെന്ന് സിപിഐഎം. ഇതോടെ കഴിഞ്ഞ

പഞ്ചസാര സബ്​സിഡി നിയമങ്ങൾ പാലിക്കാൻ ഇന്ത്യ തയ്യാറാവണം- ലോകവ്യാപാര സംഘടന
December 15, 2021 9:15 pm

ജനീവ: കയറ്റുമതിക്കുള്ള പഞ്ചസാര സബ്​സിഡിയുമായി ബന്ധപ്പെട്ട്​ നിയമങ്ങൾ പാലിക്കാൻ ഇന്ത്യ തയ്യാറാവണമെന്ന്​ ലോകവ്യാപാര സംഘടന. ബ്രസീൽ, ആസ്​ട്രേലിയ, ഗ്വാട്ടിമല തുടങ്ങിയ

നിഫ്റ്റി 17,300ന് താഴെ; സൂചികകള്‍ നഷ്ടത്തില്‍
December 15, 2021 6:50 pm

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. നിഫ്റ്റി 17,300ന് താഴെയെത്തി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗതീരുമാനം പുറത്തുവരാനിരിക്കെ നിക്ഷേപകര്‍

ചിപ്പ് ക്ഷാമം: സെമി കണ്ടക്ടര്‍ നിര്‍മാണത്തിന് ആനുകൂല്യവുമായി കേന്ദ്രം
December 15, 2021 5:20 pm

ന്യൂഡല്‍ഹി: ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമം പരിഹരിക്കാന്‍ രാജ്യത്ത് സെമി കണ്ടക്ടര്‍ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചേക്കും. ഉത്പാദനവുമായി

സ്വകാര്യവൽക്കരണത്തിൽ എച്ച്എൽഎൽ ലൈഫ്കെയറും
December 15, 2021 4:15 pm

തിരുവനന്തപുരം/ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കോടിക്കണക്കിനു രൂപയുടെ ലാഭം നേടിക്കൊടുക്കുന്ന മിനിരത്ന വിഭാഗത്തിലുള്ള കമ്പനിയായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ സ്വകാര്യവൽക്കരണത്തിനു താൽപര്യപത്രം ക്ഷണിച്ചു.

കുത്തനെ ഉയർന്ന് അരി വില; കിലോയ്ക്ക് 15 രൂപ കൂടി
December 15, 2021 10:43 am

തൃശ്ശൂർ: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും ചേരുന്നു. പാലക്കാടൻ മട്ട ഒഴികെയുള്ള എല്ലാ അരികളുടെയും വില അടുത്ത കാലത്ത് വലിയതോതിൽ ഉയർന്നു.

‘പരമ്പരാഗത രീതികളെ പൊളിച്ചെഴുതിയ’ ഇലോൺ മസ്‌ക് ടൈം മാസികയുടെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’
December 14, 2021 2:50 pm

‘ധൈര്യസമേതം സമൂഹത്തിന്റെ പല പരമ്പരാഗത രീതികളെയും പൊളിച്ചെഴുതിയ’ ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവിയായ ഇലോണ്‍ മസ്‌കിന് ടൈം മാസികയുടെ 2021

സ്വകാര്യവത്കരണം; 16,17 ബാങ്ക് പണിമുടക്ക്, ‘ഇടപാടുകൾ തടസ്സപ്പെട്ടേക്കും ‘ – എസ്ബിഐ
December 14, 2021 12:06 pm

പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു.  യുണൈറ്റഡ് ഫോറം ഓഫ്

Page 178 of 1048 1 175 176 177 178 179 180 181 1,048