പെട്രോള്‍ വില കൂട്ടുന്നതിന്റെ മറവില്‍ പമ്പുകളില്‍ പണം തട്ടിപ്പ്

PETROLE

തിരുവനന്തപുരം: പെട്രോള്‍ വില കൂട്ടുന്നതിന്റെ മറവില്‍ പമ്പുകളില്‍ പണം തട്ടിപ്പ്. പല പമ്പുകളിലും പല വിലയ്ക്കാണ് ഇന്ധനം നല്കുന്നത്.

കൂടുതല്‍ വിലയുള്ള പമ്പുകളില്‍ വില വീണ്ടും കൂട്ടി നല്കുന്നതായും പരാതിയുണ്ട്. ഇന്ധന വില നിരീക്ഷിക്കുവാനുള്ള ശ്രമങ്ങളൊന്നും തന്നെ നടക്കുന്നില്ല. ഇതിനെതിരെ അധികൃതര്‍ കൈമലര്‍ത്തുകയാണ്.

Top