car showroom got fire and two died in navymumbai

fire

മും​​​​​ബൈ: ന​​​​​വി​​​​​മും​​​​​ബൈ​​​​​യി​​​​​ൽ കാ​​​​​ർ ഷോ​​​​​റൂ​​​​​മി​​​​​ലു​​​​​ണ്ടാ​​​​​യ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ൽ ര​​​​​ണ്ടു പേ​​​​​ർ മ​​​​​രി​​​​​ച്ചു. കോ​​​പ്ര-​​​ഖ​​​​​ർ​​​​​ഘാ​​​​​റി​​​​​ലെ മാ​​​​​രു​​​​​തി സു​​​​​സു​​​​​ക്കി ഷോ​​​​​റൂ​​​​​മി​​​​​ലാ​​​ണു തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

അ​​​​​ഗ്നി​​​​​ശ​​​​​മ​​​​​ന സേ​​​​​ന​​​​​യു​​​​​ടെ അ​​​​​ഞ്ചു യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ൾ ചേ​​​​​ർ​​​​​ന്നാ​​​ണു തീ ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ഷോ​​​​​ർ​​​​​ട്ട്സ​​​​​ർ​​​​​ക്യൂ​​​​​ട്ടാ​​​​​ണു തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്നു.

Top