കാ​ൻ ച​ല​ച്ചി​ത്ര മേ​ള കൊ​ടി​യി​റങ്ങി . . പാം ​ഡി ഓ​ർ പു​ര​സ്കാ​രം നേടി ‘ദ ​സ്ക്വ​യ​ർ’ …

കാ​ൻ: എ​ഴു​പ​താ​മ​ത് കാ​ൻ ച​ല​ച്ചി​ത്ര മേ​ള കൊ​ടി​യി​റ​ങ്ങി. പാം ​ഡി ഓ​ർ പു​ര​സ്കാ​രം സ്വീ​ഡി​ഷ് ഡ്രാ​മാ ചി​ത്ര​മാ​യ ദ ​സ്ക്വ​യ​ർ നേ​ടി.

റൂ​ബ​ൻ ഓ​സ്റ്റ്ലു​ണ്ടാ​ണ് ചി​ത്ര​ത്തി​ന്റെ ശി​ൽ​പി. 19 ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് പാം ​ഡി ഓ​ർ പു​ര​സ്കാ​ര​ത്തി​ന് വേ​ണ്ടി മ​ത്സ​രി​ച്ച​ത്.

സ്പാ​നി​ഷ് സം​വി​ധാ​യ​ക​ൻ പെ​ഡ്രോ അ​ൽ​മോ​ഡോ​വ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ നി​ർ​ണ​യി​ച്ച​ത്.

“​യൂ വേ​ർ നെ​വ​ർ റി​യ​ലി ഇ​യ​ർ’ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ ജോ​ക്കി​ൻ ഫോ​നി​ക്സ് മി​ക​ച്ച ന​ട​നാ​യും “​​ഇ​ൻ ദ ​ഫേ​ഡ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഡ​യാ​ന ക്രൂ​ഗ​ർ മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

“​​ദ ബെ​ഗ്വീ​ൽ​ഡ്’ എ​ന്ന ചി​ത്ര​ത്തി​ന്റെ സം​വി​ധാ​യി​ക സോ​ഫി​യ ക​പ്പോ​ള ആ​ണ് മി​ക​ച്ച സം​വി​ധാ​യി​ക.

Top