പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട ; 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍

cannabis

പെരുമ്പാവൂര്‍: പെരുമ്പാവുരില്‍ വന്‍ കഞ്ചാവ് വേട്ട.

100 കിലോ കഞ്ചാവുമായി സഞ്ചരിച്ച 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെരുമ്പാവൂരിനടുത്ത് വല്ലത്തു വെച്ചാണ് കഞ്ചാവ് പിടികൂടിയത്.

പ്രതികളുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

Top