മണ്ണാര്‍ക്കാട് ഉറങ്ങിക്കിടന്നവരുടെ മേല്‍ ബസ് കയറി; അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

-accident

പാലക്കാട്: നിര്‍ത്തിയട്ട ബസിനടില്‍ ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മേല്‍ ബസ് കയറി രണ്ടു പേര്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാടിനടുത്താണ് സംഭവം. മരിച്ച രണ്ടു പേരും ജാര്‍ഖണ്ഡ് സ്വദേശികളാണ്.

Top