ചെറിയ പെരുന്നാളിന് 786 രൂപയുടെ പുതിയ ഓഫറുമായി ബി എസ് എന്‍ എല്‍

bsnl

കൊച്ചി: ചെറിയ പെരുന്നാള്‍ ആഘോഷമാക്കി ബി എസ് എന്‍ എല്‍. 786 രൂപയുടെ പുതിയ ഓഫറുമായി പെരുന്നാള്‍ ആഘോഷിക്കാനാണ് ബി എസ് എന്‍ എലിന്റെ തീരുമാനം. 150 ദിവസമാണ് ഓഫറിന്റെ വാലിഡിറ്റി. ഈ ഓഫര്‍ പ്രകാരം ബിഎസ്എന്‍എല്‍ ജിഎസ്എം പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റ, ദിവസേന നൂറ് എസ് എം എസ്, അണ്‍ലിമിറ്റഡ് വോയ്‌സ്‌കോള്‍, ഡല്‍ഹി മുംബൈ എന്നിവിടങ്ങളിലുള്‍പ്പടെ റോമിങ് എന്നിവ ലഭിക്കും.

Top