Broken hand rules England opener Alex Hales out of remainder of India tour

കൊല്‍ക്കത്ത: ഇംഗ്ലണ്ട് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ് പരിക്കേറ്റ് ടീമിന് പുറത്തായി. കൈയ്ക്ക് പരിക്കേറ്റ ഹെയ്ല്‍സിന് ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ കളിക്കാന്‍ കഴിയില്ല.

കട്ടക്കിലെ മത്സരത്തില്‍ എം.എസ്. ധോണിയുടെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിടെ പരിക്കേറ്റ ഹെയ്ല്‍സിന് നിരവധി ആഴ്ച്ചകള്‍ വിശ്രമം ആവശ്യമാണ്.

ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡസിലാണ് മൂന്നാം ഏകദിന മത്സരം.

Top