ബ്രിക്‌സ് അണ്ടര്‍ 17 ടൂര്‍ണമെന്റ് ; ഇന്ത്യ ഇന്ന് ബ്രസീലിനെ നേരിടും

India-Under-17

ക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ബ്രിക്‌സ് അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ബ്രസീലിനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന അണ്ടര്‍ 16 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം തായ്‌ലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു തായ്‌ലന്‍ഡിന്റെ ജയം.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്‌സ് അണ്ടര്‍ 17 ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

Top