breaking vs achuthanandan writes against pinarayi government

ന്യൂഡല്‍ഹി: സംസ്ഥാന ഭരണത്തില്‍ തിരുത്തല്‍ വേണമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വത്തിന് വിഎസ് കത്തുനല്‍കി.

തുടര്‍ച്ചയായി സര്‍ക്കാര്‍ വിവാദങ്ങളില്‍പെടുകയാണ്. അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശക്തമാക്കണമെന്നും ഇങ്ങനെ പോയാല്‍ ജനവികാരം സര്‍ക്കാരിനെതിരാകുമെന്നും വിഎസ് അച്യുതാന്ദനന്‍ കത്തില്‍ പറയുന്നു.

Top