breaking dgp on ak sasindran resigns

loknath behra

തിരുവനന്തപുരം: എ കെ ശശീന്ദ്രനെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഡി ജി പി വിഷയത്തില്‍ ചര്‍ച്ച നടത്തി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കും.

Top