braking jishnus familys arrest udf protest

മലപ്പുറം: ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് യുഡിഎഫിന്റെ പ്രതിഷേധം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.

ഹൈബി ഈഡന്‍ എംഎല്‍എ, കെപിഎ മജീദ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.

മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുണ്ടായ പൊലീസിന്റെ അതിക്രമം രാഷ്ട്രീയ ആയുധമായെടുക്കാനാണ് യുഡിഎഫ് നീക്കം.

Top