അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ബോംബാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

Kabul

കാബൂൾ :അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഉണ്ടായ ചാവേറാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പ്രാദേശിക സമയം 08:20 ഓടെയാണ് ശശാദരക് പ്രദേശത്തിലെ PD 9 എന്ന സ്ഥലത്ത് സ്ഫോടനം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.

Top