അഫ്ഗാനില്‍ ബോംബ് സ്ഫോടനം; പോലീസുകാരന്‍ കൊല്ലപ്പെട്ടു, അഞ്ചു പേര്‍ക്ക് പരിക്ക്

bomb attack

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലെ ബോളന്‍ ഏരിയായിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു.

അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പോലീസ് ചെക്പോസ്റ്റിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.

Top