കോഴിക്കോട് സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്

bomb attack

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് അരിക്കുളത്ത് രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ്.

സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് സിപിഎം ആരോപിച്ചു.

ഏതാനും ദിവസങ്ങളായി ഇവിടെ സി.പി.എം – എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

Top