മികച്ച ബോക്‌സ് ഓഫീസ് കളക്ഷനുമായി അജയ് ദേവ്ഗണ്‍ നായകനായ റൈഡ്

AJAY-DEVGAN

മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി അജയ് ദേവ്ഗണ്‍ നായകനായ ബോളിവുഡ് ചിത്രം റൈഡ്.2018ലെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് അജയ് ദേവ്ഗണിന്റെ റൈഡ് എന്നത് വ്യക്തമാക്കുന്ന കളക്ഷന്‍ തന്നെയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ 41.01 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്.

ആദായനികുതി വകുപ്പിനെ സംബന്ധിക്കുന്ന കഥയുമായി എത്തിയ റെയ്ഡ് സംവിധാനം ചെയ്തിരിക്കുന്നത് രാജ്കുമാര്‍ ഗുപ്തയാണ്. ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത് ഇലിയാന ഡിക്രൂസാണ്.

Top