അമേരിക്കയിലെ ഫാക്ടറിയില്‍ സ്‌ഫോടനം ; 75 പേര്‍ക്ക് പരിക്ക്

bomp blast

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഫാക്ടറിയില്‍ സ്‌ഫോടനം.

അപ്രതീക്ഷിതമായി സംഭവിച്ച സ്‌ഫോടനത്തില്‍ 75 പേര്‍ക്ക് പരിക്ക് പറ്റി.

ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.

ന്യൂയോര്‍ക്കിലുള്ള, സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

Top