കശ്മീരില്‍ സ്‌ഫോടനം; 15 പേര്‍ക്ക് പരിക്ക്, പൊലീസ് അന്വേഷണം ആരംഭിച്ചു

Balochistan

ശ്രീനഗര്‍: കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്ക്. ജില്ലയിലെ മനസ്ബാല്‍ പാര്‍ക്കിലാണ് സ്ഫോടനമുണ്ടായത്.

ചവറ്റുവീപ്പയിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചതാകാം സ്ഫോടനത്തിന് കാരണമെന്നാണ് പൊലീസ് അനുമാനം. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഗന്ദര്‍ബാല്‍ എ.എസ്. പി അറിയിച്ചു.

Top