bjp on malappuram byelection

bjp

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് വരണാധികാരിയെ മാറ്റണമെന്ന് ബിജെപി.

വരണാധികാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദ്ദേശ പത്രികയിലെ പിഴവ് കണ്ടത്തിയിട്ടും നടപടിയെടുത്തില്ലെന്നാണ് ബിജെപിയുടെ ആരോപണം.

സര്‍ക്കാരിന്റെ സ്വാധീനം കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ പ്രയോജനപ്പെടുത്തിയെന്നും ബിജെപി വ്യക്തമാക്കി.

Top