പൊളിച്ചടുക്കി ബിജു മേനോൻ ; പുതിയ ചിത്രം റോസാപ്പൂവിന്റെ കിടിലൻ ടീസർ

rosapoo

ബിജു മേനോനും, നീരജ് മാധവും കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രമാണ് റോസാപ്പൂ.

ചിത്രത്തിന്റെ കിടിലൻ ടീസർ പുറത്തെത്തി.

വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സലീം കുമാർ, അലൻസിയർ, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അഞ്ജലിയാണ് ബിജു മേനോന്റെ നായിക. നീരജ് മാധവിന്റെ നായികയായി എത്തുന്നത് തമിഴ് കന്നടതാരം ശില്പയാണ്.

എ.ബി .സി.ഡി എന്ന ചിത്രത്തിനുശേഷം തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസ് നിർമ്മിക്കുന്ന ചിത്രമാണിത്.Related posts

Back to top