Bhavana to act in the Kannada remake of ‘Charlie?

ലയാളത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ചലചിത്രം ചാര്‍ളിയുടെ കന്നഡ പതിപ്പില്‍ നായികയായി ഭാവന എത്തുമെന്ന് സൂചന.

മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകാനെയെത്തിയ ചാര്‍ളിയില്‍ യുവതാരം പാര്‍വതി ആയിരുന്നു നായിക. പാര്‍വതി മലയാളത്തില്‍ അഭിനയിച്ച് ഫലിപ്പിച്ച ശക്തമായ കഥാപാത്രത്തെയാണ് ഭാവന കന്നഡയില്‍ അഭിനയിക്കുന്നത്.

കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറാണ് ചിത്രത്തിലെ നായകന്‍.

Top