ബല്‍ജിയത്തിനെതിരെ ടുണീസിയയ്ക്ക് ദയനീയ തോല്‍വി; ലുക്കാകുവിനും ഹസാര്‍ഡിനും ഇരട്ടഗോള്‍

മോസ്‌കോ: ടുണീസിയയ്ക്ക് ബല്‍ജിയത്തിനെതിരെ ദയനീയ തോല്‍വി. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ബല്‍ജിയത്തിന്റെ ജയം.

സൂപ്പര്‍താരങ്ങളായ റൊമേലു ലുക്കാകു, ഏഡന്‍ ഹസാര്‍ഡ് എന്നിവരുടെ ഇരട്ടഗോളുകളാണ് ബല്‍ജിയത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ബല്‍ജിയത്തിന്റെ അഞ്ചാം ഗോള്‍ മിച്ചി ബാത്ഷുവായും നേടി.

Top