BCCI v Lodha: Anurag Thakur committed perjury, suggests supreme court

ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് സുപ്രീം കോടതി. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കി. തെറ്റായ സത്യവാങ്മൂലം നല്‍കിയതിന് അനുരാഗ് ഠാക്കൂര്‍ കോടതിയില്‍ ക്ഷമാപണം നടത്തി.

അനുരാഗ് ഠാക്കൂറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് അമിക്കസ് ക്യൂറി. നടപടി നേരിടേണ്ടിവരുമെന്ന് കോടതി

Top