പ്രിയങ്കയുടെ ഹോളിവുഡ് ചിത്രമായ ബെയ്‌വാച്ചിന്റെ രണ്ടാമത്തെ ട്രെയിലര്‍ എത്തി

priyanka

പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമായ ബെയ്‌വാച്ചിന്റെ രണ്ടാമത്തെ ട്രെയിലറും പുറത്തിറങ്ങി. ദ്വൈന് ജോണ്‍സണ്‍, സാക് ഇഫ്രോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

ബോയ്‌വാച്ചിനെ പ്രതിനിധീകരിച്ചാണ് പ്രിയങ്ക ഗോള്‍ഡ്‌സ് ഗ്ലോബ്ബില്‍ എത്തിയത്. ഈ വര്‍ഷം മെയ്യ് 26ന് ബെയ്‌വാച്ച് റിലീസാഗുമെന്നാണു പ്രതീക്ഷRelated posts

Back to top