വനിതാ ലീഗ് മത്സരത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയം സ്വന്തമാക്കി ബാഴ്‌സ

Barcelona Women's League

ബാഴ്‌സ: ബാഴ്‌സലോണ വനിതകളുടെ ലീഗ് മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അല്‍ബസെറ്റെയെ ബാഴ്‌സ തകര്‍ത്തു. മത്സരത്തില്‍ ബാഴ്‌സയുടെ ലേക്ക മാര്‍ട്ടെന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചു.

ബാഴ്‌സയ്ക്കായുള്ള ആദ്യ ഗോള്‍ നേടിയത് ലേക്ക മാര്‍ട്ടെന്‍സാണ്. ലീഗില്‍ ഒന്നാമതാണ് ബാഴ്‌സ. അടുത്ത ആഴ്ച ബാഴ്‌സ റിയല്‍ സോസിഡാഡിനോട് ഏറ്റുമുട്ടും.

Top