Back in IPL fray: BCCI set to welcome back Chennai, Rajasthan

ന്യൂഡല്‍ഹി: ഐപിഎല്ലിലേക്ക് രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളെ ബിസിസിഐ സ്വാഗതം ചെയ്തു.

വിലക്കിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ടീമുകളെ ടെന്‍ഡര്‍ ക്ഷണിക്കുന്നതിനായി ബിസിസിഐ ഐപിഎല്ലിലേക്ക് തിരികെ വിളിച്ചത്. 2018ലെ ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ടീമുകളെ സ്വാഗതം ചെയ്തിരിക്കുന്നത്.

വാതുവയ്പു കേസുമായി ബന്ധപ്പെട്ട് ഇരു ടീമുകളെയും രണ്ടു വര്‍ഷത്തേക്കു വിലക്കിയിരുന്നു.

Top