പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മ ഇന്നും യോഗം ചേരും; അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ തുടര്‍ നടപടികള്‍ ചര്‍ച്ചയാകും
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മ ഇന്നും യോഗം ചേരും. അവിശ്വാസ പ്രമേയ ചര്‍ച്ച 8 മുതല്‍ ആരംഭിയ്ക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. പാര്‍ലമെന്റ് സമ്മേളിയ്ക്കുന്നതിന് മുന്‍പായാകും യോഗം