യു എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും സമാധാന നൊബേല്‍ ജേതാവുമായ ഹെന്റ്റി കിസിന്‍ജര്‍ അന്തരിച്ചു

യു എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും സമാധാന നൊബേല്‍ ജേതാവുമായ ഹെന്റ്റി കിസിന്‍ജര്‍ അന്തരിച്ചു. 100 വയസായിരുന്നു. 1960 – 70 കളില്‍ അമേരിക്കന്‍ വിദേശകാര്യങ്ങളില്‍ നടത്തിയ ഇടപെടലിന്റെ പേരിലാണ് കിസിന്‍ജര്‍ ഇപ്പോഴും അറിയപ്പെടുന്നത്.

അബിഗെലിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികള്‍ക്കായി കൂടുതല്‍ പൊലീസ്, അന്വേഷണം 3 ജില്ലകളില്‍
November 30, 2023 9:42 am

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളെ തിരഞ്ഞ് കൂടുതല്‍ പൊലീസുകാരിറങ്ങും. അന്വേഷണ സംഘം കൂടുതല്‍ പൊലീസുകാരെ

അഴിമതിക്കേസില്‍ നവാസ് ശരീഫിനെ കുറ്റവിമുക്തനാക്കി ഇസ്‌ലാമാബാദ് ഹൈകോടതി
November 30, 2023 9:40 am

ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ കുറ്റവിമുക്തനാക്കി ഇസ്‌ലാമാബാദ് ഹൈകോടതി. 2018ല്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട

ഗവര്‍ണര്‍ തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്ത് തന്നെ ദ്രോഹിച്ചു, തിരിച്ചെത്തിയപ്പോള്‍ എതിര്‍ത്തു; സജി ചെറിയാന്‍
November 30, 2023 9:37 am

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാനും. സുപ്രിംകോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് സജി ചെറിയാനും

താലിഡോമൈഡ് ഇരകളോടും അവരുടെ കുടുംബങ്ങളോടും ക്ഷമാപണം നടത്തി ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രി
November 30, 2023 9:16 am

സിഡ്‌നി: താലിഡോമൈഡ് ഇരകളോടും അവരുടെ കുടുംബങ്ങളോടും ക്ഷമാപണം നടത്തി ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രി. അതീവ ഗുരുതരമായ കോഴയാരോപണം ഉയര്‍ന്നതിന് 60 വര്‍ഷങ്ങള്‍ക്ക്

അമിതമായി അലങ്കാരപ്പണികള്‍ ചെയ്ത ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ കറങ്ങിനടന്ന യുവാവില്‍നിന്ന് 10,000 രൂപ പിഴ ഈടാക്കി
November 30, 2023 9:04 am

ചെന്നൈ: അമിതമായി അലങ്കാരപ്പണികള്‍ ചെയ്ത ഹെല്‍മെറ്റ് ധരിച്ച് ബൈക്കില്‍ കറങ്ങിനടന്ന യുവാവില്‍നിന്ന് 10,000 രൂപ പിഴ ഈടാക്കി പോലീസ്. തെങ്കാശി

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിക്കുന്നു
November 30, 2023 8:46 am

ഇസ്താംബൂള്‍: ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിക്കുന്നു. നിര്‍ണായക മത്സരത്തില്‍ ഗലറ്റ്സരെയ്ക്കെതിരെ സമനില വഴങ്ങിയതോടെയാണ് യുണൈറ്റഡിന് അവസാന

അബിഗെലിനെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷണം എങ്ങുമെത്തിയില്ല, ഇന്നും പരിശോധന തുടരും
November 30, 2023 8:40 am

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. മൂന്നു ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ

ഇന്‍സ്റ്റാഗ്രാം വഴി പരിചയം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
November 30, 2023 8:37 am

കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. ഊരൂട്ടമ്പലം ഗോവിന്ദമംഗലം തകിടിയില്‍ തോട്ടരികത്തുവീട്ടില്‍ ഗോകുലിനെയാണ് കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തത്.ഇന്‍സ്റ്റാഗ്രാം

നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും
November 30, 2023 8:27 am

മലപ്പുറം: നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഏറനാട് മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്കുശേഷം നിലമ്പൂര്‍, വണ്ടൂര്‍,

Page 1 of 176481 2 3 4 17,648