Author Archives: Express Kerala Network

modi1

ചങ്കുറപ്പം ധീരതയും വാക്കിലല്ല, ഇങ്ങനെയാണ്, വെടിയൊച്ച മുഴങ്ങുന്ന അതിര്‍ത്തിയില്‍ മോദി !

ചങ്കുറപ്പം ധീരതയും വാക്കിലല്ല, ഇങ്ങനെയാണ്, വെടിയൊച്ച മുഴങ്ങുന്ന അതിര്‍ത്തിയില്‍ മോദി !

ജമ്മു കശ്മീര്‍: ഒരു പ്രധാനമന്ത്രിയായാല്‍ ഇങ്ങനെയിരിക്കണം. ഒറ്റക്കെട്ടായി ഇന്ത്യന്‍ സൈനികര്‍ ഇപ്പോള്‍ പറയുന്ന വാക്കുകളാണിത്. രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങളൊന്നും പ്രധാനമന്ത്രിയെ വിലയിരുത്തുന്നതില്‍ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്ക് മുന്നിലും തടസ്സമല്ല. രാജ്യം ഉറങ്ങുമ്പോഴും ശത്രുവിന്റെ തോക്കിന്‍മുനക്ക് മുന്നില്‍ ‘മതില്‍ ‘ തീര്‍ത്ത് ഉറങ്ങാതെ കാവലിരിക്കുന്ന

indian-crickettttttttttttt

ഇന്ത്യയ്ക്ക് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു

ഇന്ത്യയ്ക്ക് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനവും ജയിച്ചതോടെ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് എത്തി. എന്നാല്‍ അടുത്തദിവസം നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം തിരിച്ചു ലഭിക്കും. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനം

2.0000000000000

2.0 യുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ സ്‌റ്റൈല്‍മന്നന്‍ ദുബായിലേക്ക്

തമിഴകത്തിന്റെ സൂപ്പര്‍ താരം രജനീകാന്ത് ഈ മാസം 27ന് ദുബായിലെത്തും. പുതിയ തമിഴ് ചിത്രം 2.0യുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്നതിനാണ് സ്‌റ്റൈല്‍മന്നന്‍ ദുബായില്‍ എത്തുന്നത്. രജനിയെ കൂടാതെ ചിത്രത്തിന്റെ സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്‍, സംവിധായകന്‍ ശങ്കര്‍, ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാര്‍, നായിക

HAFIZ-SEYD

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ 30 ദിവസത്തേക്കുകൂടി നീട്ടി

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത് ഉദ്ധവയുടെ തലവനുമായ ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ 30 ദിവസത്തേക്കുകൂടി നീട്ടി. പാക്-പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന്റേതാണ് തീരുമാനം. എന്നാല്‍, ഹാഫിസ് സയീദിന്റെ നാല് കൂട്ടാളികളുടെ വീട്ടുതടങ്കല്‍ ബോര്‍ഡ് നീട്ടിയില്ല. സയീദിനെയും നാല് കൂട്ടാളികളെയും

mg rajamanickam

എം.ജി. രാജമാണിക്യം ഇനി കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ എം.ജി. രാജമാണിക്യത്തെ കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയനായ

cannabis

പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട ; 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവുരില്‍ വന്‍ കഞ്ചാവ് വേട്ട. 100 കിലോ കഞ്ചാവുമായി സഞ്ചരിച്ച 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിനടുത്ത് വല്ലത്തു വെച്ചാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

wayanad engg

വയനാട് എഞ്ചിനീയറിംഗ് കോളേജിന് എന്‍ബിഎ അക്രഡിറ്റേഷന്‍

മാനന്തവാടി: വയനാട് എഞ്ചിനീയറിംഗ് കോളേജിന് എന്‍ബിഎ അക്രഡിറ്റേഷന്‍. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗിനാണ് ടയര്‍ ടു വിഭാഗത്തില്‍ അക്രഡിറ്റേഷന്‍ ലഭിച്ചത്. 2020 ജൂണ്‍ 30 വരെയുള്ള മൂന്ന് വര്‍ഷത്തേക്കാണ് അക്രഡിറ്റേഷന്‍. 2013 ഡിസംബര്‍ 19നാണ് കോളേജ് അക്രഡിറ്റേഷനായി അപേക്ഷിച്ചത്. എന്നാല്‍ ഇലക്ട്രോണിക്‌സ്

suprem-court

ട്രെയിനുകളിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ട്രെയിനുകളിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍േറതാണ് നിര്‍ദ്ദേശം. ട്രെയിനില്‍ യാത്രക്കാര്‍ക്ക് അസുഖം വന്നാല്‍ അടിയന്തര വൈദ്യശുശ്രൂഷ നല്‍കാമെന്ന കാര്യം എയിംസിലെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് നടപടി എടുക്കാനും കോടതി

flipcart

ഡൗണ്‍ലോഡില്‍ 100 ദശലക്ഷം കടന്ന് ഫ്‌ളിപ്കാര്‍ട്ട്; റേറ്റിങ്ങിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഇ-കോമേഴ്‌സ് ആപ്പ്

ഡൗണ്‍ലോഡ് 100 ദശലക്ഷത്തിന് മുകളില്‍ എത്തിയ ആദ്യ ഇ-കൊമേഴ്‌സ് ആപ്പ് എന്ന പദവി നേടി ഫ്‌ളിപ്കാര്‍ട്ട്. നൂതനമായ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ആപ്പില്‍ പുതിയ ഡിസൈനുകള്‍ ഉള്‍പ്പെടുത്തുന്നതിനും വന്‍ നിക്ഷേപം നടത്തുത്തുകയും അതിനാല്‍ കസ്റ്റമേഴ്‌സിന് യൂസര്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള മാര്‍ഗ്ഗത്തിലൂടെ തിരഞ്ഞെടുക്കാനും പേമെന്റ്

Kim-Jong.jpg.image.784.410

ആണവ പരീക്ഷണങ്ങള്‍ക്ക് വിലക്ക് ; ഉത്തര കൊറിയയെ അനുസരിപ്പിക്കാന്‍ ഇയു

ബ്രസ്സല്‍സ്: ലോകവ്യാപക അമര്‍ഷം ഉയര്‍ന്നിട്ടും ആണവ-മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നേറുന്ന ഉത്തര കൊറിയയെ മര്യാദ പഠിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രംഗത്തിറങ്ങുന്നു. ആണവ-ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരകൊറിയയോടു നിര്‍ദേശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി തീരുമാനിച്ചു. ഇത് സംബന്ധിച്ച കരടു തീരുമാനം വിവിധ നേതാക്കളുടെ

Back to top