Australian PM Malcolm Turnbull’s visit to India

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ഇന്ത്യയിലെത്തി.

ഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ടേണ്‍ബുളിനെ സ്വീകരിച്ചു. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ബുളിന്റെ മുന്‍ഗാമിയായിരുന്ന ടോണി അബോട്ട് 2014ലില്‍ ഇന്ത്യയിലെത്തിയിരുന്നു.

ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. വിവിധ കരാറുകളില്‍ ഇരുനേതാക്കളും തമ്മില്‍ ഒപ്പു വയ്ക്കുമെന്നാണ് വിവരങ്ങള്‍.

Top