Australian Open- Paes off to winning start,Sania loses in women’s doubles

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ സഖ്യം പുറത്തായി. ഇന്ത്യന്‍ താരം സാനിയ മിര്‍സയും സഹതാരം ചെക്ക് റിപ്പബ്‌ളിക്കിന്റെ ബാര്‍ബൊറ സ്ട്രിക്കോവയും ജപ്പാന്‍ സഖ്യത്തോടാണ് പരാജയപ്പെട്ടത്.

ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കായിരുന്നു ഇവരുടെ തോല്‍വി. ജപ്പാന്റെ ഇഹൊസുമിയും എം കാട്ടോ കൂട്ടുകെട്ട് രണ്ടു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സാനിയ സഖ്യത്തെ വീഴ്ത്തുകയായിരുന്നു. സ്‌കോര്‍: 36, 62, 26.

Top