തിരുവനന്തപുരത്തു ബിജെപി കൗണ്‍സിലറെ വെട്ടി പരുക്കേല്‍പ്പിച്ചു

crime

തിരുവനന്തപുരം: തിരുവനന്തപുരത്തു ബിജെപി കൗണ്‍സിലറെ വെട്ടി പരുക്കേല്‍പ്പിച്ചു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണു ആക്രമണത്തില്‍ വെട്ടേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘമാണു സജിയെ ആക്രമിച്ചത്. സജിയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top