എറണാകുളത്ത് വീട്ടമ്മയുടെ കൊലപാതകം ; അസം സ്വദേശി പിടിയില്‍

arrest

കൊച്ചി: എറണാകുളം പുത്തന്‍ വേലിക്കരയിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അസം സ്വദേശി പിടിയില്‍. ഇന്നു രാവിലെയാണ് അറുപതുകാരിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ചത്. ഭിന്നശേഷിയുള്ള മകനൊപ്പമായിരുന്നു മോളി താമസിച്ചിരുന്നത്.

Top