വിപണിയില്‍ നിന്നും വിടപറഞ്ഞ ‘ആശ’ ഫോണുകള്‍ വീണ്ടുമെത്തുന്നു

Nokia Asha

നോക്കിയ പഴയ മോഡലുകളെ തിരിച്ചു കൊണ്ടുവരുകയാണ്. ഒരിക്കല്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായ നോക്കിയയുടെ ലോ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ ആശ വീണ്ടും എത്തുന്നു. നോക്കിയ ആശ ലേബലിനായുളള ട്രേഡ് മാര്‍ക്ക് എച്ച്എംഡി ഗ്ലോബല്‍ ഏറ്റെടുത്തു.

മൊബൈല്‍ ടെലിഫോണുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമിനായി ബ്രാന്‍ഡ് ലേബല്‍ ഉപയോഗിക്കം. കൂടാതെ മൊബൈല്‍ ടെലിഫോണുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് വയര്‍ലെസ് ആശയവിനിമയ സേവനങ്ങള്‍ക്കും ഉപയോഗിക്കാം.

Top