രാജസ്ഥാനിലെ ചമ്പല്‍ നദിയില്‍ സൈനികന്റെ മൃതദേഹം കണ്ടെത്തി

കോട: രാജസ്ഥാനിലെ ചമ്പല്‍ നദിയില്‍ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. സുരേന്ദ്ര സിംഗ് ജര്‍ഹ്വാളി(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടെന്നും സൈനികനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും എസ്ഐ ധര്‍മ്മപാല്‍ പറഞ്ഞു.

Top