കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം: ഒരു ഭീകരനെ വധിച്ചു, ഒരാള്‍ പിടിയില്‍

kashmir

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു.

ഒരാളെ പിടികൂടുകയും ചെയ്തു. കൂടുതല്‍ പേര്‍ ഇവര്‍ക്കൊപ്പം ഉണ്ടാകുമെന്ന നിഗമനത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top