ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സൈന്യം ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു

കുല്‍ഗാം: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top