കശ്മീര്‍ താഴ്‌വരയില്‍ സന്ദര്‍ശനം നടത്തി കരസേന മേധാവി ബിപിന്‍ റാവത്ത്

ശ്രീനഗര്‍: കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീര്‍ താഴ്‌വരയില്‍ സന്ദര്‍ശനം നടത്തി. േ

മഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

ബദാമി ബാഗ് കന്റോണിലെ സൈനികരെ അഭിസംബോധന ചെയ്ത കരസേന മേധാവി, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ താഴ്‌വരയില്‍ സമാധാനവും സുരക്ഷിതത്വവും തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സൈനികരെ പ്രശംസിക്കുകയും ചെയ്തു.

Top